---
title: "ലോക പ്രകൃതി സംരക്ഷണ ദിനം ; കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു"
english_title: "A medicinal garden and a kitchen garden were constructed at Kottiur NSS KUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57648/a-medicinal-garden-and-a-kitchen-garden-were-constructed-at-kottiur-nss-kup-school"
published_at: "2022-07-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1212cf1bcb_InShot_20220727_165706667.jpg"
keywords: []
---

# ലോക പ്രകൃതി സംരക്ഷണ ദിനം ; കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു

> **Lead Summary:** **കണ്ണൂർ : **ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു. ഔഷധത്തോട്ട നിർമ്മാണം ഉദ്ഘാടനം കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസർ എം മനോജ് നിർവഹിച്ചു.

## Article Content

**കണ്ണൂർ : **ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു. ഔഷധത്തോട്ട നിർമ്മാണം ഉദ്ഘാടനം കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസർ എം മനോജ് നിർവഹിച്ചു.

കേളകം സിവിഎൻകളരി പവിത്രൻ ഗുരുക്കൾ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. ചടങ്ങിൽ മദർ പി ടിഎ പ്രസിഡൻറ് അനിത സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുമിത, സയൻസ് ക്ലബ് കൺവീനർ ദേവരാജൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി റെജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57648/a-medicinal-garden-and-a-kitchen-garden-were-constructed-at-kottiur-nss-kup-school)