---
title: "സംസ്ഥാനത്ത് ഇന്നും മഴ:  ജൂലൈ 31 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സാധ്യത"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57729/heavy-rain"
published_at: "2022-07-28T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1e5d619483_Screenshot_20220728-065339.png"
keywords: []
---

# സംസ്ഥാനത്ത് ഇന്നും മഴ:  ജൂലൈ 31 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ഈ മാസം അവസാനം വരെ കേരളത്തിൽ മഴ സാധ്യത തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ഈ മാസം അവസാനം വരെ കേരളത്തിൽ മഴ സാധ്യത തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.

ഇത് പ്രകാരം ജൂലൈ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നി‍ർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57729/heavy-rain)