---
title: "ആഴിമലയിലെ കിരണിന്റെ മരണം കൊലപാതകമെന്ന് പിതാവ്"
english_title: "Kiran's death in Ahimala is a murder, says father"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57803/kirans-death-in-ahimala-is-a-murder-says-father"
published_at: "2022-07-28T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e23bd3a7c81_Screenshot_2022-07-28-13-01-05-38_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ആഴിമലയിലെ കിരണിന്റെ മരണം കൊലപാതകമെന്ന് പിതാവ്

> **Lead Summary:** വിഴിഞ്ഞം: ആഴിമലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കിരണിന്റേത് കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ് മധു. പെൺകുട്ടിയുടെ ബന്ധുക്കൾ ഒളിവിൽ പോയത് ദുരൂഹത വർധിപ്പിക്കുകയാണ്.

## Article Content

വിഴിഞ്ഞം: ആഴിമലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കിരണിന്റേത് കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ് മധു. പെൺകുട്ടിയുടെ ബന്ധുക്കൾ ഒളിവിൽ പോയത് ദുരൂഹത വർധിപ്പിക്കുകയാണ്.

സുഹൃത്തിനെ കാണാനെത്തിയ കിരൺ എങ്ങനെയാണ് കടലിൽ വീണതെന്നും മധു ചോദിക്കുന്നു. പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ കിരൺ(25)ആണ് മരിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57803/kirans-death-in-ahimala-is-a-murder-says-father)