---
title: "സെക്ടർ സാഹിത്യോത്സവ്‌ സമാപിച്ചു"
english_title: "Sector Literary Festival concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57826/sector-literary-festival-concluded"
published_at: "2022-07-28T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e24f7a0b365_IMG-20220728-WA0076.jpg"
keywords: []
---

# സെക്ടർ സാഹിത്യോത്സവ്‌ സമാപിച്ചു

> **Lead Summary:** തരുവണഃ എസ്.എസ്.എഫ് സംഘടിപ്പിച്ച തരുവണ സെക്ടർ സാഹിത്യോത്സവ്‌ സമാപിച്ചു. സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

## Article Content

തരുവണഃ എസ്.എസ്.എഫ് സംഘടിപ്പിച്ച തരുവണ സെക്ടർ സാഹിത്യോത്സവ്‌ സമാപിച്ചു. സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

അലി സഖാഫി അധ്യക്ഷത വഹിച്ചു.റാഫി ഖുതുബി,മുബഷിർ പരിയാരമുക്ക്,സഈദ്.പി,സ്വാലിഹ്.ഇ,റാഫി നിസാമി,നിസാമുദീൻ ഖുതുബി ,മൊയ്തു ആറുവാൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57826/sector-literary-festival-concluded)