---
title: "ഉളിക്കലിൽ നിയന്ത്രണംവിട്ട കാർ വയലിലേക്ക് മറിഞ്ഞ് അപകടം "
english_title: "Car accident in Uchikal."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57837/car-accident-in-uchikal"
published_at: "2022-07-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e25a5dcacb5_Picsart_22-07-28_15-13-22-581.jpg"
keywords: []
---

# ഉളിക്കലിൽ നിയന്ത്രണംവിട്ട കാർ വയലിലേക്ക് മറിഞ്ഞ് അപകടം 

> **Lead Summary:** ഉളിക്കൽ : പയ്യാവൂർ ഉളിക്കൽ റോഡിൽ മുണ്ടാനൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം.

## Article Content

ഉളിക്കൽ : പയ്യാവൂർ ഉളിക്കൽ റോഡിൽ മുണ്ടാനൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം.

അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു . വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.കെ എൽ 78 എ 3896 നമ്പർ കാറാണ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57837/car-accident-in-uchikal)