---
title: "കേളകത്ത് പുതിയ കോഴ്സുകളോടുകൂടിയകോളേജുകൾ ആരംഭിക്കണം ; കേളകം ഇ.എം എസ്.സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം"
english_title: "Colleges with new courses should be started in Kelaka; Kelakam EMS Memorial Library and Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57890/colleges-with-new-courses-should-be-started-in-kelaka-kelakam-ems-memorial-library-and-library"
published_at: "2022-07-28T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2936891077_InShot_20220728_191458686.jpg"
keywords: []
---

# കേളകത്ത് പുതിയ കോഴ്സുകളോടുകൂടിയകോളേജുകൾ ആരംഭിക്കണം ; കേളകം ഇ.എം എസ്.സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം

> **Lead Summary:** **കേളകം : **മലയോര മേഖലയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നതിനായി കേളകത്ത് പുതിയ കോഴ്സുകളോടുകൂടിയ കോളജ് അനുവദിക്കണമെന്ന് കേളകം ഇ.എം എസ്.സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വാർഷിക പൊതുയോഗം അധികൃതരോടഭ്യർത്ഥിച്ചു .

## Article Content

**കേളകം : **മലയോര മേഖലയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നതിനായി കേളകത്ത് പുതിയ കോഴ്സുകളോടുകൂടിയ കോളജ് അനുവദിക്കണമെന്ന് കേളകം ഇ.എം എസ്.സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വാർഷിക പൊതുയോഗം അധികൃതരോടഭ്യർത്ഥിച്ചു .

പി എം.രമണൻ അധ്യക്ഷനായി.സെക്രട്ടറി കെ.പി.ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.കെ ജി.വിജയപ്രസാദ്, എ.എസ്.പുരുഷോത്തമൻ ,ജോയ് ടി.പി, ജോർജ് കറുകപ്പള്ളി, അമ്പിളി കെ.പി.എ ന്നി വർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57890/colleges-with-new-courses-should-be-started-in-kelaka-kelakam-ems-memorial-library-and-library)