---
title: "ആധാർ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Vellamunda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58033/vellamunda"
published_at: "2022-07-29T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e37fafd2300_PicsArt_07-29-12.04.34.jpg"
keywords: []
---

# ആധാർ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **വെള്ളമുണ്ട: **ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും വനിത ശിശു വികസന വകുപ്പും ചേർന്ന് അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ആധാർ എൻറോൾമെൻറ് ക്യാമ്പ് പഴഞ്ചനയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

## Article Content

 **വെള്ളമുണ്ട: **ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും വനിത ശിശു വികസന വകുപ്പും ചേർന്ന് അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ആധാർ എൻറോൾമെൻറ് ക്യാമ്പ് പഴഞ്ചനയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

സാജിറ കെ.പി അധ്യക്ഷത വഹിച്ചു. സിന്ധു ചാക്കോ,രൂപേഷ്.കെ,തങ്കച്ചൻ .ടി തുടങ്ങിയവർ സംബന്ധിച്ചു. പഴഞ്ചന മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പിൽ നിരവധിയായ കുട്ടികൾക്ക് എൻറോൾ ചെയ്യാനുള്ള അവസരം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58033/vellamunda)