---
title: "കണ്ണൂർ പാനൂരിൽ ബോംബുകൾ കണ്ടെത്തി"
english_title: "Bombs found in Panur, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58048/bombs-found-in-panur-kannur"
published_at: "2022-07-29T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e390f72bca9_Picsart_22-07-29_13-18-40-545.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** കണ്ണൂർ പാനൂരിൽ ബോംബുകൾ കണ്ടെത്തി പാനൂർ വള്ളങ്ങാട് പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വള്ളങ്ങാട്ടെ പൂട്ടിയിട്ട കടമുറിയിൽ നിന്നാണ് ബോംബുകൾ കണ്ടെടുത്തത്.

## Article Content

കണ്ണൂർ പാനൂരിൽ ബോംബുകൾ കണ്ടെത്തി പാനൂർ വള്ളങ്ങാട് പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വള്ളങ്ങാട്ടെ പൂട്ടിയിട്ട കടമുറിയിൽ നിന്നാണ് ബോംബുകൾ കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58048/bombs-found-in-panur-kannur)