---
title: "കേരള റിസോഴ്സ്‌ ടീച്ചേഴ്സ് അസോസിയേഷൻ ആനന്ദ് സെബാസ്റ്റ്യന്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു"
english_title: "Kerala resource teacher Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58085/kerala-resource-teacher-association"
published_at: "2022-07-29T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3ad8892c22_Picsart_22-07-29_15-20-52-484.jpg"
keywords: []
---

# കേരള റിസോഴ്സ്‌ ടീച്ചേഴ്സ് അസോസിയേഷൻ ആനന്ദ് സെബാസ്റ്റ്യന്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ:** കേരള റിസോഴ്സ്‌ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജോയിൻ സെക്രട്ടറി ആയിരുന്ന ആനന്ദ് സെബാസ്റ്റ്യന്റെ ഒന്നാം ചരമ വാർഷിക ദിനം കണ്ണൂർ ജില്ലാ കമ്മിറ്റി ആചരിച്ചു. ഉദ്‌ഘാടനവും ലൈബ്രറിയിലേക്ക് ഉള്ള പുസ്തക കൈമാറ്റവും സുവിസുമേഷ് എം എൽ എ നിർവഹിച്ചു.

## Article Content

**കണ്ണൂർ:** കേരള റിസോഴ്സ്‌ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജോയിൻ സെക്രട്ടറി ആയിരുന്ന ആനന്ദ് സെബാസ്റ്റ്യന്റെ ഒന്നാം ചരമ വാർഷിക ദിനം കണ്ണൂർ ജില്ലാ കമ്മിറ്റി ആചരിച്ചു. ഉദ്‌ഘാടനവും ലൈബ്രറിയിലേക്ക് ഉള്ള പുസ്തക കൈമാറ്റവും സുവിസുമേഷ് എം എൽ എ നിർവഹിച്ചു.

ചടങ്ങിൽ വച്ച് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തിന്റെ വിതരണവും നടത്തി . കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി കെ സുരേഷ് അധ്യക്ഷത വഹിച്ചു, സംഘാടക സമിതി ചെയർമാൻ പ്രദീപൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിനോദൻ, സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബിനുകുമാർ സംസ്ഥാന കമ്മിറ്റി അംഗം സുധീർ എസ് എസ് കെഡി പി സി വിനോദ് ഇ സി, ഡി പി ഒ രമേശൻ കടൂർ, കെ എസ് ടി എ ജില്ലാ സെക്രട്ടറി ശശിന്ദ്രൻ, പരിവാർ ജില്ലാ പ്രസിഡന്റ്‌ പി മുരളീധരൻ കെ എസ് ഇ പി ഇ യൂ ജില്ലാ സെക്രട്ടറി വിപിൻ വി എൻ, KSSTU ജില്ലാ വൈസ് പ്രസിഡന്റ്‌ സിന്ധു , ജോയിൻ സെക്രട്ടറി ജൂലിയാന , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58085/kerala-resource-teacher-association)