---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Appointment of Guest Instructor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58140/appointment-of-guest-instructor"
published_at: "2022-07-29T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3ddce8e9fe_images_(20).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** **കണ്ണൂർ** :പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഐ ടി ഐ കളിൽ ഈ അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

## Article Content

**കണ്ണൂർ** :പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഐ ടി ഐ കളിൽ ഈ അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ ഐ ടി ഐയിൽ ഇൻർവ്യൂവിന് നേരിട്ട് ഹാജരാവുക.ഫോൺ: 0495 2461898.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58140/appointment-of-guest-instructor)