---
title: "കണ്ണൂർ റവന്യു ജില്ല ബെസ്റ്റ് സ്കൂൾ ഹോക്കി;പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിന് ഇരട്ട കിരീടം"
english_title: "Kannur Revenue District Best School Hockey; Pathiriyad Kottayam Rajas High School double crown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58369/kannur-revenue-district-best-school-hockey-pathiriyad-kottayam-rajas-high-school-double-crown"
published_at: "2022-07-30T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e53c9ee643e_InShot_20220730_194333659.jpg"
keywords: []
---

# കണ്ണൂർ റവന്യു ജില്ല ബെസ്റ്റ് സ്കൂൾ ഹോക്കി;പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിന് ഇരട്ട കിരീടം

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ റവന്യു ജില്ല ബെസ്റ്റ് സ്കൂൾ ഹോക്കി ടൂർണ്ണമെൻ്റിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിന് ഇരട്ട കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിൽ വേങ്ങാട് ഇ.കെ നായനാർ സ്മാരക ഹയർ സെക്കന്ററി സ്കൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിനെയുമാണ് പരാജയപ്പെടുത്തിയത്.

## Article Content

**കണ്ണൂർ**: കണ്ണൂർ റവന്യു ജില്ല ബെസ്റ്റ് സ്കൂൾ ഹോക്കി ടൂർണ്ണമെൻ്റിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിന് ഇരട്ട കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിൽ വേങ്ങാട് ഇ.കെ നായനാർ സ്മാരക ഹയർ സെക്കന്ററി സ്കൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിനെയുമാണ് പരാജയപ്പെടുത്തിയത്.

മത്സരം ഫസ്റ്റ് അസിസ്റ്റൻ്റ് കെ.വിനീതൻ ഉദ്ഘാടനം ചെയ്തു.എം.പ്രമോദ് അധ്യക്ഷത വഹിച്ചു.ഇ.കെ.രാജേഷ്, എം.സി.ധന്യ,സക്കറിയ, കബിൽ സെബാസ്റ്റ്യൻ, അശ്വിൻ അരവിന്ദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58369/kannur-revenue-district-best-school-hockey-pathiriyad-kottayam-rajas-high-school-double-crown)