---
title: "കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും യുണിഫോം വിതരണവും നടത്തി"
english_title: "Haritha Karmasena members were honored and uniforms were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5847/haritha-karmasena-members-were-honored-and-uniforms-were-distributed"
published_at: "2021-10-18T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d4b6dc266a_PicsArt_10-18-03.51.45.jpg"
keywords: []
---

# കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും യുണിഫോം വിതരണവും നടത്തി

> **Lead Summary:** കേളകം: ആസാദ് കി അമൃത മഹോത്സവത്തിന്റെ ഭാഗമായി കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും യുണിഫോം വിതരണവും നടത്തി.

## Article Content

കേളകം: ആസാദ് കി അമൃത മഹോത്സവത്തിന്റെ ഭാഗമായി കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും യുണിഫോം വിതരണവും നടത്തി.

കേളകം പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം,സജീവൻ പാലുമി,പ്രീത ഗംഗാധരൻ,പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ്,പഞ്ചായത്തംഗങ്ങൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5847/haritha-karmasena-members-were-honored-and-uniforms-were-distributed)