---
title: "ദേശീയ പാതയിൽ കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു;യാത്രികർക്ക് ഗുരുതര പരിക്ക്"
english_title: "The scooter was completely burnt after colliding with a car on the national highway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58534/the-scooter-was-completely-burnt-after-colliding-with-a-car-on-the-national-highway"
published_at: "2022-07-31T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e65dd4aa35b_InShot_20220731_161621477.jpg"
keywords: []
---

# ദേശീയ പാതയിൽ കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു;യാത്രികർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **തൃശൂർ** : തൃശൂർ-എറണാകുളം ദേശീയ പാതയിൽ കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു.

## Article Content

**തൃശൂർ** : തൃശൂർ-എറണാകുളം ദേശീയ പാതയിൽ കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു.

കാറുമായുള്ള ഇടിയുടെ ആഘാതത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. അപകട ശേഷമാണ് സ്‌കൂട്ടർ കത്തിനശിച്ചത്. റോഡിലുരഞ്ഞാണ് സ്‌കൂട്ടർ കത്തിയത്. പൊലീസ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58534/the-scooter-was-completely-burnt-after-colliding-with-a-car-on-the-national-highway)