---
title: "കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58682/arrested"
published_at: "2022-08-01T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e778a73970c_PicsArt_08-01-12.23.32.jpg"
keywords: []
---

# കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനാണ് പിടിയിലായത് 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത്.

## Article Content

കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനാണ് പിടിയിലായത് 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത്.

  പോക്സോ പ്രകാരം മയ്യിൽ പോലീസ് കേസെടുത്ത് വളപട്ടണം വനിതാ എസ് ഐ രേഷ്മക്ക് കേസ് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58682/arrested)