---
title: "അങ്കണവാടികളിൽ ഇനി മുതൽ പാലും മുട്ടയും വിതരണം ചെയ്യും "
english_title: "Milk and eggs will be distributed in Anganwadis from now on"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58714/milk-and-eggs-will-be-distributed-in-anganwadis-from-now-on"
published_at: "2022-08-01T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e79043282e1_PicsArt_08-01-02.04.12.jpg"
keywords: []
---

# അങ്കണവാടികളിൽ ഇനി മുതൽ പാലും മുട്ടയും വിതരണം ചെയ്യും 

> **Lead Summary:** അങ്കണവാടികളിൽ ഇനി മുതൽ പാലും മുട്ടയും വിതരണം ചെയ്യും . അറിവിനൊപ്പം ആരോഗ്യവും ഉറപ്പാക്കി പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 9 ആം വാർഡിൽ പാലും മുട്ടയും വിതരണം ചെയ്തു .

## Article Content

അങ്കണവാടികളിൽ ഇനി മുതൽ പാലും മുട്ടയും വിതരണം ചെയ്യും . അറിവിനൊപ്പം ആരോഗ്യവും ഉറപ്പാക്കി പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 9 ആം വാർഡിൽ പാലും മുട്ടയും വിതരണം ചെയ്തു .

മുനയൻകുന്ന് അങ്കണവാടിയിൽ വെച്ച് നടന്ന പരിപാടി വാർഡുമെമ്പർ ഷേർലി ചീങ്കല്ലേൽ ഉദ്ഘാടനം ചെയ്തു .രാധ കെ പി സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58714/milk-and-eggs-will-be-distributed-in-anganwadis-from-now-on)