---
title: "കണ്ണൂർ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കൊവിഡ്; 423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5874/covid-19-update-kannur-oct-18"
published_at: "2021-10-18T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d6edc66e61_images - 2021-10-18T182506.905.jpeg"
keywords: []
---

# കണ്ണൂർ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കൊവിഡ്; 423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ തിങ്കളാഴ്ച 436 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 423 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.37%

## Article Content

**കണ്ണൂർ** : ജില്ലയില്‍ തിങ്കളാഴ്ച 436 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 423 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.37%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 31

ആന്തുര്‍നഗരസഭ 3

ഇരിട്ടിനഗരസഭ 8

കൂത്തുപറമ്പ്‌നഗരസഭ 7

മട്ടന്നൂര്‍നഗരസഭ 11

പാനൂര്‍നഗരസഭ 11

പയ്യന്നൂര്‍നഗരസഭ 22

ശ്രീകണ്ഠാപുരംനഗരസഭ 5

തളിപ്പറമ്പ്‌നഗരസഭ 4

തലശ്ശേരിനഗരസഭ 10

ആലക്കോട് 4

അഞ്ചരക്കണ്ടി 8

ആറളം 13

അയ്യന്‍കുന്ന് 9

അഴീക്കോട് 2

ചപ്പാരപ്പടവ് 2

ചെമ്പിലോട് 10

ചെങ്ങളായി 6

ചെറുകുന്ന് 6

ചെറുപുഴ 3

ചെറുതാഴം 24

ചിറക്കല്‍ 3

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 2

ധര്‍മ്മടം 3

എരമംകുറ്റൂര്‍ 4

എരഞ്ഞോളി 4

എരുവേശ്ശി 3

ഏഴോം 3

ഇരിക്കൂര്‍ 1

കടമ്പൂര്‍

കടന്നപ്പള്ളിപാണപ്പുഴ 6

കതിരൂര്‍ 4

കല്യാശ്ശേരി 2

കാങ്കോല്‍ആലപ്പടമ്പ 8

കണ്ണപുരം 3

കരിവെള്ളൂര്‍പെരളം 8

കീഴല്ലൂര്‍ 7

കേളകം 6

കൊളച്ചേരി 1

കോളയാട് 4

കോട്ടയംമലബാര്‍ 7

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 7

കുന്നോത്തുപറമ്പ് 6

കുറുമാത്തൂര്‍ 4

മാടായി 4

മലപ്പട്ടം 5

മാലൂര്‍ 5

മാങ്ങാട്ടിടം 5

മയ്യില്‍ 2

മൊകേരി 2

മുണ്ടേരി 5

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 3

നടുവില്‍ 5

നാറാത്ത് 1

ന്യൂമാഹി 1

പടിയൂര്‍ 5

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 2

പരിയാരം 7

പാട്യം 7

പട്ടുവം 1

പായം 8

പെരളശ്ശേരി 6

പേരാവൂര്‍ 2

പെരിങ്ങോം-വയക്കര 2

പിണറായി 5

രാമന്തളി 5

തില്ലങ്കേരി 5

ഉദയഗിരി 2

ഉളിക്കല്‍ 5

വേങ്ങാട് 16

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2

ചിറ്റാരിപ്പറമ്പ് 1

മാട്ടൂല്‍ 1

പടിയൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

കടന്നപ്പള്ളിപാണപ്പുഴ 1

കല്യാശ്ശേരി 1

കണ്ണപുരം 1

മാങ്ങാട്ടിടം 1

നടുവില്‍ 1

പടിയൂര്‍ 1

പട്ടുവം 1

രോഗമുക്തി 601 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 270478 ആയി. ഇവരില്‍ 601 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 263753 ആയി. 1890 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3751 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3360 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3360 പേര്‍ വീടുകളിലും ബാക്കി 391 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 18339 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18339 പേരാണ്. ഇതില്‍ 17975 പേര്‍ വീടുകളിലും 364 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2099937 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2099325 എണ്ണത്തിന്റെ ഫലം വന്നു. 612 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5874/covid-19-update-kannur-oct-18)