---
title: "ആചാരാനുഷ്ടാനങ്ങളുടെയും വിശ്വാസത്തിൻ്റെയും പ്രചാരകരല്ല സി പി ഐ എം: എം.വി.ജയരാജൻ"
english_title: "CPI(M) not propagandists of rituals and faith: MV Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58757/cpim-not-propagandists-of-rituals-and-faith-mv-jayarajan"
published_at: "2022-08-01T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7b7369c57d_Picsart_22-08-01_16-51-04-253.jpg"
keywords: []
---

# ആചാരാനുഷ്ടാനങ്ങളുടെയും വിശ്വാസത്തിൻ്റെയും പ്രചാരകരല്ല സി പി ഐ എം: എം.വി.ജയരാജൻ

> **Lead Summary:** ആചാരാനുഷ്ടാനങ്ങളുടെയും വിശ്വാസത്തിൻ്റെയും പ്രചാരകരല്ല സി പി ഐ എം. എന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ.എന്നാൽ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ സി പി ഐ എം മാനിക്കുന്നു. സി പി ഐ എമ്മിൻ്റെ ലക്ഷ്യം സോഷ്യലിസവും മാർക്സിസവും സ്ഥാപിക്കലാണ്.

## Article Content

ആചാരാനുഷ്ടാനങ്ങളുടെയും വിശ്വാസത്തിൻ്റെയും പ്രചാരകരല്ല സി പി ഐ എം. എന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ.എന്നാൽ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ സി പി ഐ എം മാനിക്കുന്നു. സി പി ഐ എമ്മിൻ്റെ ലക്ഷ്യം സോഷ്യലിസവും മാർക്സിസവും സ്ഥാപിക്കലാണ്.

വർഗ്ഗീയ വാദികളും തീവ്രവാദികളും വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ക്ഷേത്രങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണന്നും എം.വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58757/cpim-not-propagandists-of-rituals-and-faith-mv-jayarajan)