---
title: "രാജ്യത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്: രോഗം സ്ഥിരീകരിച്ചവരുടെഎണ്ണം അഞ്ചായി"
english_title: "Monkey pox"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58857/monkey-pox"
published_at: "2022-08-02T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e86fa548402_download.jpeg"
keywords: []
---

# രാജ്യത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്: രോഗം സ്ഥിരീകരിച്ചവരുടെഎണ്ണം അഞ്ചായി

> **Lead Summary:**  **ദില്ലി: **ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ദില്ലിയിൽ താമസിക്കുന്ന അടുത്ത കാലത്ത് വിദേശയാത്ര നടത്താത്ത 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്നും വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

 **ദില്ലി: **ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ദില്ലിയിൽ താമസിക്കുന്ന അടുത്ത കാലത്ത് വിദേശയാത്ര നടത്താത്ത 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്നും വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ രാജ്യത്ത് അഞ്ച് പേർക്കാണ് ഇതുവരെ ഔദ്യോഗികമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58857/monkey-pox)