---
title: "പ്ലസ്ടൂ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു "
english_title: "Appreciate students who got full A+ in plus two"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5888/appreciate-students-who-got-full-a-in-plus-two"
published_at: "2021-10-18T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d7f5db4ec8_IMG-20211018-WA0020.jpg"
keywords: []
---

# പ്ലസ്ടൂ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു 

> **Lead Summary:** **പേരാവൂർ**: പ്ലസ്ടൂ പരീക്ഷയിൽ എല്ലാ വിഷ യങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ ഇരിട്ടി പേരാവൂർ മേഖലയിലെ 800 വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**പേരാവൂർ**: പ്ലസ്ടൂ പരീക്ഷയിൽ എല്ലാ വിഷ യങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ ഇരിട്ടി പേരാവൂർ മേഖലയിലെ 800 വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി  ഷമീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ  ശ്രീജ, പി ടി എ  പ്രസിഡണ്ട്‌ സന്തോഷ്‌ കോയട്ടി,  മാർക്കറ്റിംഗ് മാനേജർ മുനീർ, ബിൻസി, നൗഷാദ്, കനകേഷ്,  ജംഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5888/appreciate-students-who-got-full-a-in-plus-two)