---
title: "നെല്ലിയാമ്പതിയിൽ ഉരുൾ പൊട്ടി"
english_title: "In Nelliampathi the rice ball broke"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58906/in-nelliampathi-the-rice-ball-broke"
published_at: "2022-08-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8b7ed77f5a_PicsArt_08-02-11.05.24.jpg"
keywords: []
---

# നെല്ലിയാമ്പതിയിൽ ഉരുൾ പൊട്ടി

> **Lead Summary:** **നെല്ലിയാമ്പതി: **മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത് നൂറടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നു ജനവാസ മേഖല അല്ലാത്തതിനാൽ ആളപായമില്ല പാലക്കാട് ഗായത്രി പുഴക്ക് കുറുകെയുള്ള ആലം പള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

## Article Content

**നെല്ലിയാമ്പതി: **മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത് നൂറടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നു ജനവാസ മേഖല അല്ലാത്തതിനാൽ ആളപായമില്ല പാലക്കാട് ഗായത്രി പുഴക്ക് കുറുകെയുള്ള ആലം പള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

നെല്ലിയാമ്പതി ചുരം പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു മരപ്പാലത്തിന് മുകൾ ഭാഗത്താണ് പ്രധാന പാതയിൽ മണ്ണിടിഞ്ഞത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു നെല്ലിയാമ്പതി നൂറടി പുഴയരികിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു പുഴയിൽ ഉരുൾപൊട്ടൽ മൂലം ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് ശക്തമായ മഴയിൽ പാലക്കാട്‌ ഒലിപ്പാറ പുത്തൻകാട് ഭാഗത്തുള്ള 14 വീടുകളിൽ വെള്ളം കയറി.

വീട്ടിലുണ്ടായിരുന്ന 50 ഓളം പേരെ മാറ്റി പാർപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെ ആണ് വെള്ളം എത്തിയത്.. ഇതോടെഇന്നലെ വൈകീട്ട് മരിച്ച സ്വദേശി ബാബുവിന്റെ മൃതദേഹം ഒലിപ്പാറ പളളിയിലേക്ക് മാറ്റേണ്ട വന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും വെള്ളം കയറി ഇരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58906/in-nelliampathi-the-rice-ball-broke)