---
title: "ഗൃഹ സന്ദർശനവും, ബോധവൽക്കരണവും നടത്തി"
english_title: "Home visits and awareness were conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59010/home-visits-and-awareness-were-conducted"
published_at: "2022-08-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e900bbcf68f_Screenshot_2022-08-02-16-15-10-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഗൃഹ സന്ദർശനവും, ബോധവൽക്കരണവും നടത്തി

> **Lead Summary:** > മാലൂർ: മാലൂർ ഗ്രാമ പഞ്ചായത്ത് , "അവളിടം -യുവതി ക്ലബ്ലിൻ്റെ ഭാഗമായി പുരളിമല എസ് ടി കോളനിയിൽ ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഏകദിന ഗൃഹ സന്ദർശനവും, യുവതികൾക്കുള്ള ബോധവൽക്കരണവും നടത്തി. ക്ലബ് ഭാരവാഹികളായ സ്നേഹ പി പി, ചിഞ്ചു എം, നിമിത പി സി, ശ്രുതി വി വി, റിൻസി എം, പ്രമീള പി തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

> മാലൂർ: മാലൂർ ഗ്രാമ പഞ്ചായത്ത് , "അവളിടം -യുവതി ക്ലബ്ലിൻ്റെ ഭാഗമായി പുരളിമല എസ് ടി കോളനിയിൽ ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഏകദിന ഗൃഹ സന്ദർശനവും, യുവതികൾക്കുള്ള ബോധവൽക്കരണവും നടത്തി. ക്ലബ് ഭാരവാഹികളായ സ്നേഹ പി പി, ചിഞ്ചു എം, നിമിത പി സി, ശ്രുതി വി വി, റിൻസി എം, പ്രമീള പി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59010/home-visits-and-awareness-were-conducted)