---
title: "കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലും ആൾഅപായവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി സണ്ണി ജോസഫ്"
english_title: "Sunny Joseph also drew attention to the Chief Minister's personal risk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59015/sunny-joseph-also-drew-attention-to-the-chief-ministers-personal-risk"
published_at: "2022-08-02T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e906b326f33_image_(1).jpg"
keywords: []
---

# കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലും ആൾഅപായവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി സണ്ണി ജോസഫ്

> **Lead Summary:** കണിച്ചാർ: കേളകം പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലും ആൾഅപായവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി സണ്ണി ജോസഫ് എം എൽ എ കനത്ത മഴയെതുടർന്ന് പേരാവൂർ നിയോജകമണ്ഡലത്തിലെ കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉരുൾപൊട്ടുകയും നാശനഷ്ടങ്ങളും,ആൾ അപായവും ഉണ്ടായത് സണ്ണി ജോസഫ് എം എൽ എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി .

## Article Content

കണിച്ചാർ: കേളകം പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലും ആൾഅപായവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി സണ്ണി ജോസഫ് എം എൽ എ കനത്ത മഴയെതുടർന്ന് പേരാവൂർ നിയോജകമണ്ഡലത്തിലെ കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉരുൾപൊട്ടുകയും നാശനഷ്ടങ്ങളും,ആൾ അപായവും ഉണ്ടായത് സണ്ണി ജോസഫ് എം എൽ എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി .

ആവശ്യമായ അടിയന്തര സഹായങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി എം എൽ എയെ അറിയിച്ചു. സംഭവം നടക്കുമ്പോൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി എം എൽ എ തിരുവനന്തപുരത്തായിരുന്നു ഉണ്ടായിരുന്നത്, വിവരം അറിഞ്ഞതിനെതുടർന്ന് രാവിലെതന്നെ വിമാനത്തിൽ എം എൽ എ കണ്ണൂരിലേക്ക് മടങ്ങി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59015/sunny-joseph-also-drew-attention-to-the-chief-ministers-personal-risk)