---
title: " മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ അവസാന പലകയിൽ എണ്ണ ഇടൽ എന്ന ചടങ്ങ് നടന്നു  "
english_title: "Manathana chapparam temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59024/manathana-chapparam-temple"
published_at: "2022-08-02T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e90bb81b26d_IMG_20220802_165745.jpg"
keywords: []
---

#  മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ അവസാന പലകയിൽ എണ്ണ ഇടൽ എന്ന ചടങ്ങ് നടന്നു  

> **Lead Summary:** **മണത്തണ : **മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിന്റെ നവീകരണത്തോടനുബന്ധിച്ച് അവസാന പലക എണ്ണയിൽ ഇടുക എന്ന ചടങ്ങ് നടന്നു.

## Article Content

**മണത്തണ : **മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിന്റെ നവീകരണത്തോടനുബന്ധിച്ച് അവസാന പലക എണ്ണയിൽ ഇടുക എന്ന ചടങ്ങ് നടന്നു.

ഉരുളിയിൽ വച്ചിരിക്കുന്ന അവസാന പലകമേൽ ഭക്തർ കൊണ്ടുവരുന്ന എള്ളെണ്ണ ഒഴിക്കുന്ന മഹത്തായ ഒരു ചടങ്ങ് ആണിത്. കുടുംബാംഗങ്ങളുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59024/manathana-chapparam-temple)