---
title: "എം ഡി എം എ യുമായി യുവതി പിടിയിൽ"
english_title: "Woman arrested with MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59036/woman-arrested-with-mdma"
published_at: "2022-08-02T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e91be88fa2a_InShot_20220802_181254317.jpg"
keywords: []
---

# എം ഡി എം എ യുമായി യുവതി പിടിയിൽ

> **Lead Summary:**  **സുൽത്താൻബത്തേരി **-: സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പാർട്ടിയും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും അതിമാരക മയക്കു മരുന്നായ 5.55ഗ്രാം എം. ഡി.എം.എ പിടികൂടി . 

## Article Content

 **സുൽത്താൻബത്തേരി **-: സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പാർട്ടിയും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും അതിമാരക മയക്കു മരുന്നായ 5.55ഗ്രാം എം. ഡി.എം.എ പിടികൂടി . 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അജീഷ്.ടി.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ. പി.എൻ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ.പി. എൻ, ബാലചന്ദ്രൻ.കെ. കെ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59036/woman-arrested-with-mdma)