സി പി എം കേരളത്തിലെങ്ങും നടത്തുന്നത് സഹകരണക്കൊള്ള - എൻ. ഹരിദാസ്

സി പി എം കേരളത്തിലെങ്ങും നടത്തുന്നത് സഹകരണക്കൊള്ള - എൻ. ഹരിദാസ്
Oct 18, 2021 10:31 PM | By Maneesha

 പേരാവൂർ : സഹകരണസംഘങ്ങളെ ഉപയോഗിച്ച് സി പി എം കേരളത്തിലെങ്ങും സഹകരണക്കൊള്ള നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് . പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരേ നടന്ന ബിജെപി സായാഹ്‌ന ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരിദാസ്.

പതിറ്റാണ്ടുകളായി പാവപ്പെട്ട തൊഴിലാളികളും മറ്റും വിശ്വാസത്താടെ തങ്ങളുടെ മിച്ചംവരുന്ന സംഘ്യകൾ നിക്ഷേപിച്ചുകൊണ്ട് വളർത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങൾ ഇന്ന് സി പി എമ്മിന്റെ കൊള്ളയടി കേന്ദ്രങ്ങളായി ഇവർ മാറ്റിയിരിക്കയാണ്. ഒരു സ്വതന്ത്ര ഓഡിറ്റിങ് നടത്തിയാൽ ഇത്തരം സഹകരണസംഘങ്ങളുടെ കോടികളാണ് സി പി എം അടിച്ചു മാറ്റിയിട്ടുള്ളത് എന്ന് കണ്ടെത്താനാകുമെന്നും ഹരിദാസ് പറഞ്ഞു.

ബി ജെ പി പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, ഒ ബി സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ. ശിവശങ്കരൻ, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് , ഷിബു മണത്തണ, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. 

CPM is doing in Kerala is looting

Next TV

Related Stories
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

Apr 25, 2024 09:10 AM

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്...

Read More >>
കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Apr 25, 2024 07:26 AM

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂരിൽ ഇന്ന്...

Read More >>
ഗതാഗതം നിരോധിച്ചു

Apr 25, 2024 07:07 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

Apr 25, 2024 06:28 AM

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ...

Read More >>