---
title: "കണ്ടം തോടിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ അഡ്വ.സണ്ണി ജോസഫ് സന്ദർശിച്ചു"
english_title: "Adv.Sunny Joseph visited the places damaged by landslides"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59157/advsunny-joseph-visited-the-places-damaged-by-landslides"
published_at: "2022-08-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea13c992bd5_Picsart_22-08-03_11-48-05-316.jpg"
keywords: []
---

# കണ്ടം തോടിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ അഡ്വ.സണ്ണി ജോസഫ് സന്ദർശിച്ചു

> **Lead Summary:** കേളകം: പഞ്ചായത്തിലെ കണ്ടം തോടിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സന്ദർശിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ് എന്നിവരും സന്ദർശനം നടത്തി.

## Article Content

കേളകം: പഞ്ചായത്തിലെ കണ്ടം തോടിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സന്ദർശിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ് എന്നിവരും സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59157/advsunny-joseph-visited-the-places-damaged-by-landslides)