---
title: "വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ് ശിക്ഷ നൽകി തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി"
english_title: "Thaliparam fast track court sentenced the teacher to 79 years in prison"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59210/thaliparam-fast-track-court-sentenced-the-teacher-to-79-years-in-prison"
published_at: "2022-08-03T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea44b001ac2_IMG-20220803-WA0058.jpg"
keywords: []
---

# വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ് ശിക്ഷ നൽകി തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി

> **Lead Summary:** കണ്ണൂർ: വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ്. പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂരിയെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

## Article Content

കണ്ണൂർ: വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ്. പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂരിയെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു എന്നാണ് കേസ്. 2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം എസ് ഐ ആയിരുന്ന പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59210/thaliparam-fast-track-court-sentenced-the-teacher-to-79-years-in-prison)