---
title: "കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഡോവ് മെന്റ് വിതരണം നടന്നു"
english_title: "Endowment was distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59217/endowment-was-distributed"
published_at: "2022-08-03T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea4de54d780_Picsart_22-08-03_15-58-02-059.jpg"
keywords: []
---

# കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഡോവ് മെന്റ് വിതരണം നടന്നു

> **Lead Summary:** കരിവെള്ളൂർ: എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കെ മിഥുൻ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ എൻഡോവ് മെന്റ് വിതരണം നടന്നു. 8,9,10,11 ക്ലാസുകളിലെ കുട്ടികൾക്കായി എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്.

## Article Content

കരിവെള്ളൂർ: എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കെ മിഥുൻ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ എൻഡോവ് മെന്റ് വിതരണം നടന്നു. 8,9,10,11 ക്ലാസുകളിലെ കുട്ടികൾക്കായി എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്.

സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന മിഥുന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എൻഡോമെന്റ് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത സ്കൂൾ ഹാളിൽ വച്ച് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ രാജീവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ പി വി കുഞ്ഞികണ്ണൻ സ്കൂൾ പ്രിൻസിപ്പൽ പി കെ പ്രദീപ് കുമാർ പിസി ജയസൂര്യൻ, പി മിനി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59217/endowment-was-distributed)