---
title: "ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു"
english_title: "Organizing training class on biodiversity register making"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59244/organizing-training-class-on-biodiversity-register-making"
published_at: "2022-08-03T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea6a5bde77e_InShot_20220803_180009537.jpg"
keywords: []
---

# ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

> **Lead Summary:** **കല്പറ്റ** : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ്‌ 5 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ്‌ 4 വ്യാഴാഴ്ച്ച 5 മണിക്ക് മുൻപായി താഴെ കൊടുത്ത നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.

## Article Content

**കല്പറ്റ** : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ്‌ 5 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ്‌ 4 വ്യാഴാഴ്ച്ച 5 മണിക്ക് മുൻപായി താഴെ കൊടുത്ത നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് : 09847305776, 09562175979, 08592959380

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59244/organizing-training-class-on-biodiversity-register-making)