---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നാശം വിതച്ച തെറ്റുവഴിയിലെ മരിയ ഭവൻ സന്ദർശിച്ചു"
english_title: "SPC cadets of St. Thomas Higher Secondary School, Kelakam, visited Maria bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59247/spc-cadets-of-st-thomas-higher-secondary-school-kelakam-visited-maria-bhavan"
published_at: "2022-08-03T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea6e1dcc42a_IMG_20220803_181603.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നാശം വിതച്ച തെറ്റുവഴിയിലെ മരിയ ഭവൻ സന്ദർശിച്ചു

> **Lead Summary:** **പേരാവൂർ : **കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നാശം വിതച്ച തെറ്റുവഴിയിലെ മരിയ ഭവൻ സന്ദർശിച്ചു. കുട്ടികൾ ശേഖരിച്ച ഭക്ഷണസാധനങ്ങൾ അടക്കം 40000 രൂപയുടെ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. നിരാലംബംരായ അന്തേവാസികളുമായി സംവദിക്കുകയും അവരെ ആശ്വാസിപ്പിക്കുകയും ചെയ്തു.

## Article Content

**പേരാവൂർ : **കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നാശം വിതച്ച തെറ്റുവഴിയിലെ മരിയ ഭവൻ സന്ദർശിച്ചു. കുട്ടികൾ ശേഖരിച്ച ഭക്ഷണസാധനങ്ങൾ അടക്കം 40000 രൂപയുടെ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. നിരാലംബംരായ അന്തേവാസികളുമായി സംവദിക്കുകയും അവരെ ആശ്വാസിപ്പിക്കുകയും ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു, മാനേജർ ഫാ. ബിനു ജോസഫ്, സിപിഒമാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, അധ്യാപകരായ, അനൂപ് കുമാർ പി വി , ബിബിൻ ആന്റണി, സോണി ഫ്രാൻസിസ്, അനൂപ ഇഗ്നേഷ്യസ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59247/spc-cadets-of-st-thomas-higher-secondary-school-kelakam-visited-maria-bhavan)