---
title: "യാത്രക്കാർ ജാഗ്രതൈ : കാലവർഷക്കെടുതിയിൽ തകർന്ന റോഡിൽ അപകടം പതിയിരിക്കുന്നു"
english_title: "Manathavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59332/manathavadi"
published_at: "2022-08-04T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb252341900_Screenshot_20220804-071530.png"
keywords: []
---

# യാത്രക്കാർ ജാഗ്രതൈ : കാലവർഷക്കെടുതിയിൽ തകർന്ന റോഡിൽ അപകടം പതിയിരിക്കുന്നു

> **Lead Summary:**  **മാനന്തവാടി : **തലശ്ശേരി റോഡിൽ പേരിയ ചുരം ഭാഗത്ത് കാലവർഷക്കെടുതിയിൽ തകർന്ന റോഡിൽ അപകടം പതിയിരിക്കുന്നു യാത്രക്കാർ ശ്രദ്ധിക്കുക. ഉരുൾപൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ നെടുംപോയിൽ ചുരം റോഡ് താൽക്കാലിക ഗതാഗതം പുനസ്ഥാപിച്ചു.

## Article Content

 **മാനന്തവാടി : **തലശ്ശേരി റോഡിൽ പേരിയ ചുരം ഭാഗത്ത് കാലവർഷക്കെടുതിയിൽ തകർന്ന റോഡിൽ അപകടം പതിയിരിക്കുന്നു യാത്രക്കാർ ശ്രദ്ധിക്കുക. ഉരുൾപൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ നെടുംപോയിൽ ചുരം റോഡ് താൽക്കാലിക ഗതാഗതം പുനസ്ഥാപിച്ചു.

എങ്കിലും നിലവിൽ വീണ്ടും മണ്ണിടിയാനും പാറകൾ ഇളകി വരാനും സാധ്യത തുടരുന്നു ചെറിയ വാഹനങ്ങൾ മാത്രം അനുവദിച്ച ഈ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗരൂകരാകുകയും പരമാവധി റോഡിലൂടെയുള്ള യാത്ര ഒഴിവാക്കുകയും ചെയ്യുക. നിലവിൽ പലയിടത്തും റോഡിൽ കല്ലുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59332/manathavadi)