---
title: "ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ഓഗസ്റ്റ് 8 വരെ  ശക്തമായ മഴയ്ക്ക് സാധ്യത "
english_title: "Heavy rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59469/heavy-rain"
published_at: "2022-08-04T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb9879393d2_images_(1).jpeg"
keywords: []
---

# ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ഓഗസ്റ്റ് 8 വരെ  ശക്തമായ മഴയ്ക്ക് സാധ്യത 

> **Lead Summary:**  **തിരുവനന്തപുരം: മ**ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 7 യോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.

## Article Content

 **തിരുവനന്തപുരം: മ**ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 7 യോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.

വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോനിന്റെയും, അ റബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4  മുതൽ 8 വരെ  ശക്തമായ മഴക്കും  ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59469/heavy-rain)