---
title: "കണ്ണൂർ സർവകലാശാല പി.ജി. പ്രവേശനം : തിരുത്തലിനും പുതിയ അപേക്ഷയ്ക്കും അവസരം "
english_title: "Kannur university Pg"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59619/kannur-university-pg"
published_at: "2022-08-05T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecb369d8fa2_1659679448312.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല പി.ജി. പ്രവേശനം : തിരുത്തലിനും പുതിയ അപേക്ഷയ്ക്കും അവസരം 

> **Lead Summary:** **കണ്ണൂർ :** : 2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. വെബ്സൈറ്റ് : www.admission.kannuruniv.ac.in ഫോൺ : 0497-2715261 , 0497 2715284 , 7356948230 .

## Article Content

**കണ്ണൂർ :** : 2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. വെബ്സൈറ്റ് : www.admission.kannuruniv.ac.in ഫോൺ : 0497-2715261 , 0497 2715284 , 7356948230 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59619/kannur-university-pg)