---
title: "മട്ടന്നൂരിനടുത്ത് ബസ്സ് അപകടം"
english_title: "Bus accident near Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59635/bus-accident-near-mattannur"
published_at: "2022-08-05T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecc1f03864f_Picsart_22-08-05_12-37-34-835.jpg"
keywords: []
---

# മട്ടന്നൂരിനടുത്ത് ബസ്സ് അപകടം

> **Lead Summary:** മട്ടന്നൂർ നിടുവേട്ടും കുന്നിൽ ബസ്സ് അപകടം മട്ടന്നൂർ നിടുവേട്ടും കുന്നിൽ ബസ്സ് നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച് അപകടം അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനാൽ ഇവിടുത്തെ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

## Article Content

മട്ടന്നൂർ നിടുവേട്ടും കുന്നിൽ ബസ്സ് അപകടം മട്ടന്നൂർ നിടുവേട്ടും കുന്നിൽ ബസ്സ് നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച് അപകടം അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനാൽ ഇവിടുത്തെ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59635/bus-accident-near-mattannur)