---
title: "നിരവധി കേസിലെ പ്രതി മോഷണ കുറ്റത്തിന് പിടിയിൽ"
english_title: "Accused in several cases arrested for theft"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59646/accused-in-several-cases-arrested-for-theft"
published_at: "2022-08-05T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eccc81606f8_Picsart_22-08-05_13-22-03-790.jpg"
keywords: []
---

# നിരവധി കേസിലെ പ്രതി മോഷണ കുറ്റത്തിന് പിടിയിൽ

> **Lead Summary:** വളപട്ടണം: നിരവധി കേസിലെ പ്രതി മോഷണ കുറ്റത്തിന് പിടിയിൽ. NDPS അടക്കം 12 ഓളം കേസിലെ പ്രതിയായ വളപട്ടണം മന്ന സ്വദേശി സി മുഹമ്മദ് ശിബസാണ് പിടിയിലായത്. 

## Article Content

വളപട്ടണം: നിരവധി കേസിലെ പ്രതി മോഷണ കുറ്റത്തിന് പിടിയിൽ. NDPS അടക്കം 12 ഓളം കേസിലെ പ്രതിയായ വളപട്ടണം മന്ന സ്വദേശി സി മുഹമ്മദ് ശിബസാണ് പിടിയിലായത്. 

കണ്ണൂർ മൃഗാശുപത്രിയിൽ എത്തിയ സ്ത്രീ ഓട്ടോ റിക്ഷയിൽ വെച്ചിരുന്ന 5000 രൂപ,മൊബൈൽ ഫോൺ, എ ടി എം കാർഡ് എന്നിവ മോഷ്ടിച്ച കേസിലാണ് ഷിബാസ് അറസ്റ്റിലായത്.  ടൗൺ എസ് ഐ സി എച്ച് നസീബും സംഘവുമാണ് ഇയാളെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59646/accused-in-several-cases-arrested-for-theft)