---
title: "ചികിത്സാ സഹായം നൽകി "
english_title: "Medical assistance was provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5965/medical-assistance-was-provided"
published_at: "2021-10-19T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e5e6372227_PicsArt_10-19-11.25.24.jpg"
keywords: []
---

# ചികിത്സാ സഹായം നൽകി 

> **Lead Summary:** നിടുംപൊയിൽ: നെടുംപുറംചാല്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബർ അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായ വിതരണം വി.വി.തോമസ് നിര്‍വ്വഹിച്ചു.

## Article Content

നിടുംപൊയിൽ: നെടുംപുറംചാല്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബർ അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായ വിതരണം വി.വി.തോമസ് നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി ചാള്‍സ് ജോസഫ്, ഇ.എസ്.സ്‌കറിയ മാസ്റ്റര്‍, ലിസി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5965/medical-assistance-was-provided)