---
title: "സൗദിയിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "The body of a native of Wayanad will be brought home tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59694/the-body-of-a-native-of-wayanad-will-be-brought-home-tomorrow"
published_at: "2022-08-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecee1438bce_Picsart_22-08-05_15-44-52-576.jpg"
keywords: []
---

# സൗദിയിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:**  കൽപ്പറ്റ: സൗദിയിൽ മരിച്ച വയനാട് മേപ്പാടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.മേപ്പാടി താഞ്ഞിലോട് കാഞ്ഞിരംകാട്ടിൽ ശിവശങ്കര നാണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. നാളെ രാവിലെ 9.30 നാട്ടിലെത്തിക്കുന്ന മൃതദേഹം 12 മണിക്ക് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പദ്മിനി. മക്കൾ: സബിൻ, സനൽ.

## Article Content

 കൽപ്പറ്റ: സൗദിയിൽ മരിച്ച വയനാട് മേപ്പാടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.മേപ്പാടി താഞ്ഞിലോട് കാഞ്ഞിരംകാട്ടിൽ ശിവശങ്കര നാണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. നാളെ രാവിലെ 9.30 നാട്ടിലെത്തിക്കുന്ന മൃതദേഹം 12 മണിക്ക് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പദ്മിനി. മക്കൾ: സബിൻ, സനൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59694/the-body-of-a-native-of-wayanad-will-be-brought-home-tomorrow)