---
title: "ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ ആയുർവേദ മരുന്ന് വിതരണം നടത്തി"
english_title: "Ayurvedic medicine was distributed at Shantigiri relief camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59713/ayurvedic-medicine-was-distributed-at-shantigiri-relief-camp"
published_at: "2022-08-05T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecfad0f3dae_Picsart_22-08-05_16-36-42-752.jpg"
keywords: []
---

# ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ ആയുർവേദ മരുന്ന് വിതരണം നടത്തി

> **Lead Summary:** കേളകം: ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ ആയുർവേദ മരുന്ന് വിതരണം നടത്തി. കേളകം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ്‌ ആയി പ്രവർത്തിക്കുന്ന ശാന്തിഗിരി കോളിത്തട്ടു യു പി സ്കൂളിൽ അടക്കാത്തോട് ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ മരുന്ന് വിതരണം നടത്തി.

## Article Content

കേളകം: ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പിൽ ആയുർവേദ മരുന്ന് വിതരണം നടത്തി. കേളകം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ്‌ ആയി പ്രവർത്തിക്കുന്ന ശാന്തിഗിരി കോളിത്തട്ടു യു പി സ്കൂളിൽ അടക്കാത്തോട് ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ മരുന്ന് വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59713/ayurvedic-medicine-was-distributed-at-shantigiri-relief-camp)