---
title: "സിപിഐഎം ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു"
english_title: "CPI (M) kottiyoor Area samelanam;"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5980/cpi-m-kottiyoor-area-samelanam"
published_at: "2021-10-19T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e6db7e9c07_PicsArt_10-19-12.26.55.jpg"
keywords: []
---

# സിപിഐഎം ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **സിപിഐഎം ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു**

## Article Content

**സിപിഐഎം ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു**

കൊട്ടിയൂർ: നവംബർ 2,3 തിയ്യതികളിൽ കൊട്ടിയൂരിൽ നടക്കുന്ന സിപിഐഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ലോഗോപ്രകാശനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവഹിച്ചു.

 സംസ്ഥാന കമ്മിറ്റി അംഗം ഡോ വി ശിവദാസൻ, ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ എം രാജൻ തുടങ്ങിയവരും എരിയ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5980/cpi-m-kottiyoor-area-samelanam)