പരമ്പര പിടിക്കാൻ ഇന്ത്യ; നാലാം ടി20 ഇന്ന്

പരമ്പര പിടിക്കാൻ ഇന്ത്യ; നാലാം ടി20 ഇന്ന്
Aug 6, 2022 05:37 PM | By Emmanuel Joseph

ഫോര്‍ട്ട് ലൗഡര്‍ഹില്‍ (ഫ്ലോറിഡ): ഒരു ട്വന്റി20 പരമ്ബര കൂടി കീശയിലാക്കാന്‍ രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരപരമ്ബരയില്‍ മൂന്നു മത്സരം പിന്നിട്ടപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. മറിച്ച്‌ വിന്‍ഡീസ് ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന കളി 'ഫൈനലാ'വും.

കരീബിയന്‍ ദ്വീപിലെ കളികള്‍ക്കുശേഷം അവസാന രണ്ടു മത്സരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്ലോറിഡയിലാണ്. മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകന്‍ രോഹിത് ശര്‍മ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. ഫോമില്ലാതെ ഉഴറുന്ന ശ്രേയസ് അയ്യര്‍ക്ക് ഒരവസരം കൂടി ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. ശ്രേയസിനെ ഒഴിവാക്കുകയാണെങ്കില്‍ സമീപകാലത്ത് കിട്ടിയ അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ച ദീപക് ഹൂഡ കളിക്കും. മലയാളി താരം സഞ്ജു സാംസണിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

Ind wi fourth t20

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>