പി.എസ്​.സിയുടെ ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസം ലഭ്യമാകില്ല

പി.എസ്​.സിയുടെ ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസം ലഭ്യമാകില്ല
Aug 6, 2022 05:47 PM | By Emmanuel Joseph

തിരുവനന്തപുരം: പി.എസ്​.സി സ്റ്റേറ്റ് ഡേറ്റ സെന്‍ററില്‍ സ്ഥാപിച്ച തുളസി, ഡിപ്പാര്‍ട്ട്​മെന്‍റ്​ ടെസ്റ്റ്​ സെര്‍വറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാല്‍ ആഗസ്​റ്റ്​ ഏഴ്​, എട്ട്​, ഒമ്ബത്​ തീയതികളില്‍ ഒറ്റത്തവണ രജിസ്​ട്രേഷന്‍, ഡിപ്പാര്‍ട്ട്മെന്‍റ്​ ടെസ്റ്റ്​​ പ്രൊഫൈലുകളിലേക്കുള്ള രജിസ്​ട്രേഷന്‍/ലോഗിന്‍ എന്നിവ ലഭ്യമാകില്ല. ആഗസ്റ്റ്​ എട്ടിന് ഡിപ്പാര്‍ട്ട്​മെന്‍റ്​ ടെസ്റ്റ്​​ സര്‍ട്ടിഫിക്കറ്റിന്‍റെ നേരിട്ടുള്ള വിതരണം ഉണ്ടാകില്ലെന്നും പി.എസ്​.സി അറിയിച്ചു.

Psc online

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>