നെ​ടും​പു​റം​ചാ​ൽ, പൂ​ള​ക്കു​റ്റി പ്ര​ദേ​ശ​ങ്ങ​ൾ ത​ല​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പാം​പ്ലാ​നി സ​ന്ദ​ർ​ശി​ച്ചു

നെ​ടും​പു​റം​ചാ​ൽ, പൂ​ള​ക്കു​റ്റി പ്ര​ദേ​ശ​ങ്ങ​ൾ ത​ല​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പാം​പ്ലാ​നി സ​ന്ദ​ർ​ശി​ച്ചു
Aug 6, 2022 06:16 PM | By Emmanuel Joseph

ത​ല​ശേ​രി: ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ദു​ര​ന്ത​ഭൂ​മി​യാ​യ നെ​ടും​പു​റം​ചാ​ൽ, പൂ​ള​ക്കു​റ്റി പ്ര​ദേ​ശ​ങ്ങ​ൾ ത​ല​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പാം​പ്ലാ​നി സ​ന്ദ​ർ​ശി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ​വ​രെ നേ​രി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും മ​ര​ണം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ളി​ലെ​ത്തി ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ഈ ​പ്ര​ദേ​ശ​ങ്ങ​ളെ സ​ർ​ക്കാ​ർ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​ത്യേ​ക ആ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ലോ​ൺ എ​ടു​ത്ത​വ​ർ​ക്ക് മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ദു​രി​ത​ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച ആ​ർ​ച്ച്ബി​ഷ​പ്പി​നു മു​ന്നി​ൽ ജീ​വ​നോ​പാ​ധി​ക​ളും ഭ​വ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ അ​വ​രു​ടെ ദുഃ​ഖ​ങ്ങളും കഷ്ടതകളും പ​ങ്കു​വ​ച്ചു.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പൂ​ർ​ണ​പി​ന്തു​ണ ആ​ർ​ച്ച് ബിഷ​പ് വാ​ഗ്ദാ​നം ചെ​യ്തു. ടി എസ് എസ് എസ് ഡയറക്ടർ ഫാദർ ബെന്നി നിരപ്പേൽ, പൂളക്കുറ്റി ഇടവക വികാരി ഫാദർ മാർട്ടിൻ വരിക്കാനിക്കൽ, പ്രാദേശിക നേതാക്കൾ എന്നിവരും ആർച്ച് ബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു.

Nedumpuramchal Poolakkutti

Next TV

Related Stories
വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം

Aug 8, 2022 01:18 PM

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം...

Read More >>
ജൽ ജീവൻ മിഷൻ ; സ്കൂൾ തലത്തിൽ  ബോധവൽക്കരണവും പരിശീലനവും  നടത്തി

Aug 8, 2022 01:15 PM

ജൽ ജീവൻ മിഷൻ ; സ്കൂൾ തലത്തിൽ ബോധവൽക്കരണവും പരിശീലനവും നടത്തി

ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ...

Read More >>
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

Aug 8, 2022 01:03 PM

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി...

Read More >>
റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

Aug 8, 2022 01:01 PM

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി...

Read More >>
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>