ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിനു വാഹനം അനുവദിച്ച് ഉത്തരവായി. നിലവിലെ വാഹനം കാലപ്പഴക്കത്താൽ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ എക്സൈസ് വകുപ്പിന് 10 പുതിയ വാഹനങ്ങൾ അനുവദിച്ചതിൽ മട്ടന്നൂർ സർക്കിൾ ഒഫീസിലേക്കും അനുവദിച്ചിരുന്നു. നിലവിൽ സർക്കിൾ ഓഫീസിൽ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനമാണ് ഇരിട്ടി റെയിഞ്ചിന് കൈമാറിയത്.
Iritty excise office vehicle