---
title: "അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walk-in Interview for unskilled male workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59984/walk-in-interview-for-unskilled-male-workers"
published_at: "2022-08-06T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee788c59ea1_images_(9).jpeg"
keywords: []
---

# അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:**  **കണ്ണൂർ** :മത്സ്യഫെഡിന്റെ അഴീക്കല്‍ നെറ്റ് ഫാക്ടറിയില്‍ അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികളുടെ ഒഴിവിലേക്ക് പത്താം തരം യോഗ്യതയുള്ളവരെ 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

## Article Content

 **കണ്ണൂർ** :മത്സ്യഫെഡിന്റെ അഴീക്കല്‍ നെറ്റ് ഫാക്ടറിയില്‍ അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികളുടെ ഒഴിവിലേക്ക് പത്താം തരം യോഗ്യതയുള്ളവരെ 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 11 ന് വ്യാഴം ഉച്ചക്ക് രണ്ട് മണിക്ക് അഴീക്കല്‍ മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍: 0497 2770119.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59984/walk-in-interview-for-unskilled-male-workers)