---
title: "പൊതു വിദ്യാഭ്യാസ സ്ഥാപന ശുചീകരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു."
english_title: "Talakani Govt. UP school cleaned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6004/talakani-govt-up-school-cleaned"
published_at: "2021-10-19T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e98a7367e9_PicsArt_10-19-03.34.11.jpg"
keywords: []
---

# പൊതു വിദ്യാഭ്യാസ സ്ഥാപന ശുചീകരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു.

> **Lead Summary:** പേരാവൂർ: എഫ് എസ് ഇ ടി ഒ പേരാവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപന ശുചീകരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു.

## Article Content

പേരാവൂർ: എഫ് എസ് ഇ ടി ഒ പേരാവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപന ശുചീകരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു.

കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സെക്രട്ടറി പി എ ലെനീഷ് അധ്യക്ഷനായി ഹെഡ്മാസ്റ്റർ ഷാജി ജോൺ, പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ, കെ.രാജേഷ്, ഷിൻ്റോ കെ.സി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6004/talakani-govt-up-school-cleaned)