---
title: "ശിൽപശാല സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60104/kannur"
published_at: "2022-08-07T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef6b14dee76_PicsArt_08-07-01.03.36.jpg"
keywords: []
---

# ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:**  പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കണ്ണൂർ യൂനിറ്റി സെൻ്റർ ഹാളിൽ നടന്ന പരിപാടി മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു .

## Article Content

 പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കണ്ണൂർ യൂനിറ്റി സെൻ്റർ ഹാളിൽ നടന്ന പരിപാടി മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു .

സുനിൽ മാങ്ങാട്ടിടം അദ്ധ്യക്ഷനായി. ഡി. കൃഷ്ണനാഥ പൈ,സനോജ്.എ.കെ, ഡോ. ലതീഷ് കുമാർ, സി.വിജയൻ, കെ.ഡി. ജോസഫ്, പി.കെ.പ്രേമരാജൻ എന്നിവർ സംസാരിച്ചു. പ്രദീപ് മാലോത്ത്, മജീദ് മാസ്റ്റർ, കെ.പി.രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60104/kannur)