---
title: "ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം നടന്നു "
english_title: "Thalakkani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60120/thalakkani"
published_at: "2022-08-07T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef78bf61afe_PicsArt_08-07-02.02.01.jpg"
keywords: []
---

# ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.

## Article Content

തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി, പിടിഎ പ്രസിഡണ്ട് ജിം നമ്പു ടാകം ,ഹെഡ്മാസ്റ്റർ സാറ എൻ, വിപിൻ കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60120/thalakkani)