---
title: "കണ്ണൂർ കണ്ണപുരത്ത്  അപകടത്തിൽപ്പെട്ട കാറിൽ 90 കുപ്പി മാഹി മദ്യം കണ്ടെത്തി"
english_title: "90 bottles of Mahi liquor were found in a car abandoned after a collision in Kannapuram, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60149/90-bottles-of-mahi-liquor-were-found-in-a-car-abandoned-after-a-collision-in-kannapuram-kannur"
published_at: "2022-08-07T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef9ebd5d415_InShot_20220807_164441759.jpg"
keywords: []
---

# കണ്ണൂർ കണ്ണപുരത്ത്  അപകടത്തിൽപ്പെട്ട കാറിൽ 90 കുപ്പി മാഹി മദ്യം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ** : കണ്ണപുരം യോഗശാലക്ക് സമീപം ചെറുകുന്ന് തറയിൽ നിന്നും ഇരിണാവ്ലേക്ക് പോകുന്ന KL 59 S 4629 നമ്പർ കാറിൽ അമിതവേഗതയിൽ കണ്ണൂർ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന KL11 AQ 5513 നമ്പർ കാർ കൂട്ടിയിടിച്ചു.

## Article Content

**കണ്ണൂർ** : കണ്ണപുരം യോഗശാലക്ക് സമീപം ചെറുകുന്ന് തറയിൽ നിന്നും ഇരിണാവ്ലേക്ക് പോകുന്ന KL 59 S 4629 നമ്പർ കാറിൽ അമിതവേഗതയിൽ കണ്ണൂർ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന KL11 AQ 5513 നമ്പർ കാർ കൂട്ടിയിടിച്ചു.

കാറോടിച്ചവർ താക്കോലെടുത്ത് ഇറങ്ങിയോടിയതിൽ ക്രെയിൻ ഉപയോഗിച്ച്  വാഹനം സ്റ്റേഷനിൽ കൊണ്ടുവന്ന്‌ പരിശോധിച്ചതിൽ വാഹനത്തിനുള്ളിൽ നിന്നും 90 കുപ്പി മാഹി മദ്യം കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60149/90-bottles-of-mahi-liquor-were-found-in-a-car-abandoned-after-a-collision-in-kannapuram-kannur)