കസ്റ്റംസിനെ വെട്ടിച്ച് സ്വർണക്കടത്ത് നടത്തിയ സംഘം തലശേരിയിൽ പിടിയിൽ

കസ്റ്റംസിനെ വെട്ടിച്ച് സ്വർണക്കടത്ത് നടത്തിയ സംഘം തലശേരിയിൽ പിടിയിൽ
Aug 7, 2022 05:16 PM | By Niranjana

തലശേരി : നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണക്കടത്ത് നടത്തിയ സംഘം തലശേരിയിൽ പിടിയിൽ. ഒന്നര കിലോ സ്വർണവുമായി കടന്ന തൃശൂർ സ്വദേശി അഫ്സലിനെയാണ് പിടികൂടിയത്. ഇയാൾക്കൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


ഗൾഫിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ അഫ്സലിനെ കാണാനില്ലെന്ന് കാട്ടി ഇയാളുടെ ഉമ്മ പൊലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഒന്നരക്കിലോ സ്വർണവുമായാണ് ഇയാൾ എത്തിയതെന്ന് പൊലീസ് മനസ്സിലാക്കി. അന്വേഷണത്തിനൊടുവിൽ ഇവർ തലശേരിയിലെ ഹോട്ടൽ മുറിയിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

The gold smuggling gang was arrested in Thalassery

Next TV

Related Stories
പനികൾക്കെതിരെ ജാഗ്രത: ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം; മന്ത്രി വീണാ ജോര്‍ജ്

May 8, 2024 06:44 PM

പനികൾക്കെതിരെ ജാഗ്രത: ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം; മന്ത്രി വീണാ ജോര്‍ജ്

പനികൾക്കെതിരെ ജാഗ്രത: ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം; മന്ത്രി വീണാ...

Read More >>
പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

May 8, 2024 05:44 PM

പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ്...

Read More >>
പുതിയ പരിഷ്‌കാരങ്ങൾ വാഹന പുക പരിശോധന കേന്ദ്രങ്ങളെ തകർക്കുന്നതെന്ന് പരാതി

May 8, 2024 05:10 PM

പുതിയ പരിഷ്‌കാരങ്ങൾ വാഹന പുക പരിശോധന കേന്ദ്രങ്ങളെ തകർക്കുന്നതെന്ന് പരാതി

പുതിയ പരിഷ്‌കാരങ്ങൾ വാഹന പുക പരിശോധന കേന്ദ്രങ്ങളെ തകർക്കുന്നതെന്ന് പരാതി...

Read More >>
പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ കോടതി

May 8, 2024 04:38 PM

പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ കോടതി

പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ...

Read More >>
ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം

May 8, 2024 04:19 PM

ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം

ടോറസ് ലോറികൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം...

Read More >>
ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

May 8, 2024 03:56 PM

ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ...

Read More >>
Top Stories