ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
Aug 7, 2022 05:32 PM | By Niranjana

 തിരുവനന്തപുരം : ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യത ഉള്ളതിനാല്‍ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.


മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.


കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. 

Central Meteorological Department has warned that the low pressure has strengthened

Next TV

Related Stories
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട; രണ്ട് യുവക്കാൾ പിടിയിൽ

Apr 23, 2024 07:42 PM

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട; രണ്ട് യുവക്കാൾ പിടിയിൽ

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട; രണ്ട് യുവക്കാൾ...

Read More >>
സൂറത്തില്‍ പത്രിക തള്ളിപ്പോയ കോൺഗ്രസ്‌ സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും

Apr 23, 2024 07:18 PM

സൂറത്തില്‍ പത്രിക തള്ളിപ്പോയ കോൺഗ്രസ്‌ സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും

സൂറത്തില്‍ പത്രിക തള്ളിപ്പോയ കോൺഗ്രസ്‌ സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും...

Read More >>
ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

Apr 23, 2024 07:11 PM

ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ...

Read More >>
മദ്യപിച്ച് വീടിന് പുറത്ത് വെയിലത്ത് കിടന്നു; സൂര്യതാപമേറ്റ് രണ്ട് പേർ മരിച്ചു

Apr 23, 2024 07:04 PM

മദ്യപിച്ച് വീടിന് പുറത്ത് വെയിലത്ത് കിടന്നു; സൂര്യതാപമേറ്റ് രണ്ട് പേർ മരിച്ചു

മദ്യപിച്ച് വീടിന് പുറത്ത് വെയിലത്ത് കിടന്നു; സൂര്യതാപമേറ്റ് രണ്ട് പേർ മരിച്ചു...

Read More >>
#kalpatta l കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 23, 2024 05:25 PM

#kalpatta l കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ...

Read More >>
#wayanad l വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു

Apr 23, 2024 05:00 PM

#wayanad l വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നു

വയനാട്ടിലെ 20 ക്രിക്കറ്റ് ടീം ഉടമകളുടെ കൂട്ടായ്മ; ടെന്നിസ് ബോള്‍ ക്രിക്കറ്റ് വയനാട് സൂപ്പര്‍ ലീഗ്...

Read More >>
Top Stories










News from Regional Network